¡Sorpréndeme!

2018 പകുതി പിന്നിടുമ്പോൾ വിജയം 16 ചിത്രങ്ങള്‍ക്ക് | filmibeat Malayalam

2018-07-03 1,197 Dailymotion

2018 movies collection report
86 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയ സ്ഥാനത്താണിത്. അബ്രഹാമിന്റെ സന്തതികള്‍, ആദി, സുഡാനി ഫ്രം നൈജീരിയ, അരവിന്ദന്റെ അതിഥികള്‍ എന്നീ ചിത്രങ്ങളാണ് ഏറ്റവും മികച്ച പ്രകടനം തിയറ്ററുകളില്‍ കാഴ്ച വെച്ചത്. ഇതില്‍ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ സ്റ്റഡി കളക്ഷനോടെ തിയറ്ററുകളില്‍ തുടരുകയാണ്.
#BoxOffice